PPF എന്നത് കാറിന്റെ പെയിന്റിന് മുകളിൽ പതിപ്പിക്കുന്ന സുതാര്യമായ, ശക്തമായ സംരക്ഷണ ഫിലിം ആണ്. ഇത് കാറിന്റെ ഒറിജിനൽ പെയിന്റ് ദീർഘകാലം സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നു.
🔹 PPF ആവശ്യമായ പ്രധാന കാരണങ്ങൾ
- 🛡️ സ്ക്രാച്ച് & സ്റ്റോൺ-ചിപ്പ് പ്രൊട്ടക്ഷൻ
റോഡിലെ കല്ലുകൾ, ചെറിയ ആക്സിഡന്റ് , കീസ്ക്രാച്ചുകൾ എന്നിവയിൽ നിന്ന് പെയിന്റിനെ രക്ഷിക്കുന്നു.




- ☀️ സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം (UV Protection)
പെയിന്റ് ഫേഡ് ആകുന്നത്, നിറം മങ്ങുന്നത് തടയും.

- 🧪 കെമിക്കൽ & ബേർഡ് ഡ്രോപ്പിംഗ് പ്രൊട്ടക്ഷൻ
പക്ഷികളുടെ വിസർജ്ജനം, കെമിക്കൽ സ്റ്റെയ്നുകൾ എന്നിവ പെയിന്റിനെ കേടാക്കുന്നത് തടയും.


ഇവയിൽ കാണുന്നത് പോലെ,
പക്ഷികളുടെ വിസർജ്ജനം കഴുകിയശേഷവും വട്ടമാർക്ക് / റിംഗ് മാർക്ക് / മങ്ങിയ പാടുകൾ ആയി പെയിന്റിൽ നിലനിൽക്കും.
ഇത് acid etching ആണു — ക്ലിയർ കോട്ട് തന്നെ കത്തിപ്പോകുന്ന അവസ്ഥ.
👉 PPF ഉണ്ടെങ്കിൽ ഈ കേടുപാടിൽ നിന്ന് പൈന്റിനെ സംരക്ഷിക്കും
ഒറിജിനൽ പെയിന്റ് പൂർണ്ണമായി സുരക്ഷിതം.
- ✨ ഷോറൂം ഷൈൻ നിലനിർത്തുന്നു
കാറിന്റെ ഗ്ലോസ്, ഡെപ്ത് എന്നിവ നിലനിർത്തുന്നു; ഫിലിം ഏറ്റവും സുതാര്യമാണ്. - Colour Faded: കടുത്ത സൂര്യപ്രകാശം/UV കാരണം നിറം മങ്ങുക, ഓക്സിഡേഷൻ, ഷൈൻ കുറയുക.
- Non-Faded: നിറം തിളക്കത്തോടെ നിലനിൽക്കും, ഗ്ലോസ് & ഡെപ്ത് കൂടുതലായിരിക്കും.
- 👉 PPF UV കിരണങ്ങളെ തടഞ്ഞ് colour fade ഒഴിവാക്കാൻ സഹായിക്കുന്നു, അതിനാൽ പെയിന്റ് ദീർഘകാലം പുതുതുപോലെ നിലനിൽക്കും.

റീസെയിൽ വാല്യൂ ഉയരും
കാറിന്റെ ഒറിജിനൽ പെയിന്റ് നിലനിർത്തുന്നത് റീസെയിൽ സമയത്ത് ഏറ്റവും വലിയ പ്ലസ് പോയിന്റാണ്.
🔍 Used car inspection സമയത്ത് ആദ്യം പരിശോധിക്കുന്നത് paint originality ആണ്
🎨 repaint / touch-up ചെയ്ത കാറുകൾക്ക് സാധാരണയായി കുറഞ്ഞ വില മാത്രമേ ലഭിക്കൂ
✨ PPF ഉള്ള കാറുകളിൽ പെയിന്റ് പുതുപോലെ നിലനിൽക്കും
👉 അതുകൊണ്ട്, PPF ചെയ്ത കാർ = കൂടുതൽ വിശ്വാസം + നല്ല വില
👉 വർഷങ്ങൾ കഴിഞ്ഞാലും കാറിന്റെ market value നിലനിർത്താൻ PPF സഹായിക്കുന്നു
👉🔴 PPF ഇല്ലാത്ത / repaint ചെയ്ത കാർ
➝ റീസെയിൽ വില 5% – 15% വരെ കുറയാം
🟢 PPF ചെയ്ത, ഒറിജിനൽ പെയിന്റുള്ള കാർ
➝ റീസെയിൽ വില 5% – 10% വരെ കൂടുതൽ ലഭിക്കാം





🔰 ഞങ്ങൾ PPF തിരഞ്ഞെടുക്കുന്നത് എങ്ങനെ?
മാർക്കറ്റിൽ നിലവിലുള്ള 15-ലധികം PPF ബ്രാൻഡുകൾ ഞങ്ങൾ വിശദമായി ടെസ്റ്റും വിലയിരുത്തലും നടത്തി.
അവയിൽ നിന്ന്👇
👉 ഗുണനിലവാരം, durability, clarity, self-healing, warranty എന്നിവ കണക്കിലെടുത്ത്
👉 എറ്റവും അനുയോജ്യമായ 7 പ്രീമിയം ബ്രാൻഡുകൾ മാത്രം ഞങ്ങൾ സെലക്ട് ചെയ്താണ് ഇൻസ്റ്റലേഷൻ നടത്തുന്നത്.
🔍 എന്തുകൊണ്ട് എല്ലാ ബ്രാൻഡുകളും ഉപയോഗിക്കുന്നില്ല?
- ചില ബ്രാൻഡുകൾ വേഗം yellow ആകുന്നു
- ചിലതിൽ self-healing ശരിയായി പ്രവർത്തിക്കില്ല
- ചിലത് 1–2 വർഷത്തിനുള്ളിൽ peel/crack ചെയ്യും
- Warranty പറയുമ്പോഴും real-world performance മോശം
👉 അതിനാൽ customer satisfaction നിമിത്തം,
👉 ഞങ്ങൾ quality-tested brands മാത്രം ഉപയോഗിക്കുന്നു.
⭐ ഞങ്ങളുടെ Approach
- ❌ “Cheapest PPF” അല്ല
- ✅ “Best value & long-term protection”
- ഓരോ കാറിനും customer-ന്റെ usage അനുസരിച്ച് ശരിയായ brand recommend ചെയ്യും
